വിഷു... മേടമാസത്തിലെ വർഷാരംഭം. മനസ്സിൽ ഒരിത്തിരി കൊന്ന പൂക്കൾ ഒരുക്കാം. ഉണർന്നെണീക്കുമ്പോൾ ഉള്ളിലെവിടെയോ എപ്പോഴും മധുരംകിനിയുന്ന ഒരു സ്വപ്നത്തിന്റെ നിറവും തിളക്കവുമായി.. കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു കതിർനാളമായി.. മനസ്സ് ഉറങ്ങാതെ നിറയെ കൊന്ന പൂക്കളെ സ്വപ്നം കാണുന്നു.
Loves malayalam writings | A bird flies high only with the hope in it's wings and i hope my dreams to be true oneday before i set my journey to that beyond
Write a comment ...